വടകര: പരവന്തല താഴത്തറോത്ത് ബിനിഷ (35) നിര്യാതയായി. ഭർത്താവ്: വിഗേഷ്. പിതാവ്: ബാലൻ. മാതാവ്: കമല. മകൾ: മാളവിക. സഹോദരങ്ങൾ: ബിജിന, ബിജിൻ.