അത്തോളി: പരേതനായ കമ്മിളി മമ്മു ഹാജിയുടെ മകൻ മേലേടത്ത് കുഞ്ഞി മായിൻ (83, റിട്ട. അധ്യാപകൻ തിരുവങ്ങൂർ എച്ച്.എസ്.എസ്) നിര്യാതനായി. മാതാവ്: പരേതയായ കമ്മിളി മറിയക്കുട്ടി. ഭാര്യ: പാലക്കണ്ടി ഇമ്പിച്ചിപ്പാത്തുമ്മ. മക്കൾ: നിഷ, ഷഹന, ഡോ.ഷഹദാദ് (കോഴിക്കോട് മെഡിക്കൽ കോളജ്). മരുമക്കൾ: അബ്ദുൾ റഷീദ് (ബാംഗ്ലൂർ), ജമാൽ എടക്കടവത്ത് (കണയങ്കോട്), ഡോ. ഷബാന (നന്മണ്ട). സഹോദരങ്ങൾ: പരേതനായ അബൂക്കോയ, ആയിഷബി, ഇസ്മയിൽ (റിട്ട: എക്സി. എൻജിനീയർ കെ.എസ്.ഇ.ബി).