പേരാമ്പ്ര: റിട്ട. ഹെഡ് നഴ്സ് കല്ലോട് കിഴക്കെ ചെട്ട്യാംകണ്ടി ശാന്ത (78) നിര്യാതയായി. ഭർത്താവ്: പരേതനായ സി.കെ. ബാലൻ (റിട്ട. പോസ്റ്റ് മാസ്റ്റർ). മക്കൾ: പ്രതീഷ്, ജിഷ, പരേതനായ ഗിരീഷ്. മരുമക്കൾ: സുജ, പ്രമോദ്, സജിത.