വടകര: താഴെഅങ്ങാടി ചന്ദ്രത്തുആവിക്കൽ തയ്യിൽ കുഞ്ഞാമിന (84) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ല. മക്കൾ: അബ്ദുറഹിമാൻ, മുസ്തഫ, അബ്ദുൽഖാദർ, ഹാരിസ്, അഹമ്മദ് കബീർ (സൗദി), അബ്ദുൽ ഗഫൂർ(സൗദി), ഹംസ, ആയിഷ. മരുമക്കൾ: നാദിറ, സറീന, ഹൈറുന്നീസ, ശരീഫ, ബുഷ്റ, നസ്ല, ഷഫീല, പരേതരായ അബ്ദുൽനാസർ, കുഞ്ഞാമിന. സഹോദരങ്ങൾ: പരേതരായ പാത്തു, മഹ്മൂദ്, ഇബ്രാഹിം.