ഉള്ള്യേരി: ചാലിൽ എ.സി. മാധവൻ നമ്പ്യാർ (80) നിര്യാതനായി. കക്കഞ്ചേരി എൽ.പി.സ്കൂൾ പ്രധാന അധ്യാപകനായിരുന്നു. ബി.ജെ.പി ജില്ല കമ്മിറ്റി അംഗം, ബി.ജെ.പി ഉള്ളിയേരി പഞ്ചായത്ത് പ്രസിഡന്റ്, ബി.ജെ.പി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി അംഗം, മരുതൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം സെക്രട്ടറി, കമ്യൂണിറ്റി ഹെൽത്ത് സെന്റർ കമ്മിറ്റി അംഗം, ക്ഷേത്ര മഹല്ല് കോഓഡിനേഷൻ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ജലജ. മക്കൾ: അനൂജ് (സഹകരണസംഘം ജോയന്റ് രജിസ്ട്രാർ ഓഫിസ് കോഴിക്കോട്), ജിഷ (കെ.എസ്.ആർ.ടി.സി കോഴിക്കോട് ഡിപ്പോ). മരുമകൾ: സൗമ്യ (ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോർട്ട് കൊയിലാണ്ടി). സംസ്കാരം ചൊവ്വാഴ്ച രാവിലെ 9ന് വീട്ടുവളപ്പി