നന്മണ്ട: നാഷനൽ സ്റ്റോപ്പിനു സമീപം പരേതരായ കിഴക്കെപൊയിൽ കുഞ്ഞിക്കണാരൻ നായരുടെയും കല്യാണിയമ്മയുടെയും മകൻ വേണുഗോപാലൻ (67) നിര്യാതനായി. ഭാര്യ: വനജ. മക്കൾ: വിനീത് കുമാർ, വിജേഷ് കുമാർ. സഹോദരി: കാർത്യായനിയമ്മ.