നാദാപുരം: പാറക്കടവ് വേവത്തെ പരേതനായ കുന്നത്ത് കണ്ണന്റെ ഭാര്യ മന്ദി (80) നിര്യാതയായി. മക്കൾ: രവി, കല്യാണി, ജാനു, ലീല, ശോഭ, റീജ. മരുമക്കൾ: കണ്ണൻ, നാണു, വാസു, മോഹനൻ, ബാബു, രഞ്ജിനി. സഹോദരങ്ങൾ: ചീരു, പരേതനായ ചാത്തൻ.