നന്തി ബസാർ: പാലൂർ വടക്കയിൽ താമസിക്കുന്ന പരവന്തല പാനോളി താഴകുനിയിൽ രാജൻ (70) നിര്യാതനായി. ഭാര്യ: പത്മാവതി വടക്കയിൽ. മക്കൾ: രജീഷ് (സി.പി.എം പാലൂർ ബ്രാഞ്ച് അംഗം), രഞ്ജിത്ത് (ദുബൈ), സോണിയ (പൂക്കാട്). മരുമക്കൾ: ജീഷ്മ, സരിഷ്മ, രാജേഷ് (പൂക്കാട്). സഹോദരങ്ങൾ: നാരായണൻ കണ്ണൂർ, രാഘവൻ, പത്മനാഭൻ, വാസുദേവൻ, ദേവി, പരേതരായ കുഞ്ഞികൃഷ്ണൻ, കമല.