എളേറ്റിൽ: എളേറ്റിൽ വട്ടോളി പുളിക്കിൽ അഹമ്മദ് ഹാജിയുടെ ഭാര്യ ആമിന (75) നിര്യാതയായി. മക്കൾ: റസീന, റിയാസ്, റാഷിദ. മരുമക്കൾ: അബ്ദുൽ സലീം, സാജിദ, അബ്ദുൽ മഹ്മൂദ്. സഹോദരങ്ങൾ: ഇസ്മായിൽ, ഫാത്തിമ, ആയിഷ, കെ.സി. അബു (മുൻ ഡി.സി.സി പ്രസിഡന്റ്).