വടകര: പുതുപ്പണം കോട്ടക്കടവ് പുതിയവളപ്പിൽ സൗമിനി (78) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണാരൻ. മക്കൾ: ഷജിൽ, ഷെൽജി. മരുമക്കൾ: ശ്രീജിത്ത്, ജിഷ. സഹോദരങ്ങൾ: ചന്ദ്രൻ, മോഹനൻ, രമേശൻ, കുഞ്ഞികൃഷ്ണൻ, കാർത്യായനി, അനി