മേപ്പയൂർ: നരക്കോട് ചെന്ദ്രവീട്ടിൽ നാരായണൻ നായർ (88) നിര്യാതനായി. ഭാര്യ: ജാനു അമ്മ. മക്കൾ: രാജീവൻ, ശശി, മുരളി, റീത്ത. മരുമക്കൾ: ലീല, സജില (സി.പി.എം മരുതേരിപറമ്പ് സൗത്ത് ബ്രാഞ്ച് അംഗം), ബിന്ദു, ശിവരാജ് (കൂട്ടാലിട).