എളേറ്റിൽ: കക്കുന്നുംചാലിൽ രാമൻ (72) നിര്യാതനായി. ഭാര്യ: മാധവി നെല്ലിക്കുന്നുമ്മൽ. മക്കൾ: രമേശൻ, രമ. മരുമകൻ: സുനിൽ കരൂഞ്ഞിയിൽ. സഹോദരങ്ങൾ: എരേയി, ചെറിയക്കൻ, കോരൻ, ഗോപാലൻ, നീലി.