കടിയങ്ങാട്: പുതുശ്ശേരി ചായികുളങ്ങര മൊയ്തി (65) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: റിയാസ് (ബഹ്റൈൻ), സർഫീന, സറീന. മരുമക്കൾ: അബ്ദുല്ല ചാമക്കാലയിൽ, അബ്ദുസ്സലാം തോട്ടത്തിൽ, ഫസീന (കൂട്ടാലിട). സഹോദരങ്ങൾ: അബ്ദുല്ല (ചെറുവണ്ണൂർ), ഫാത്വിമ, നഫീസ, പരേതരായ അമ്മദ്, ഹസ്സൻകുട്ടി.