പേരാമ്പ്ര: ആവള കുട്ടോത്ത് എളപ്പിലാക്കൂൽ കുഞ്ഞനന്തൻ നായർ (95) നിര്യാതനായി. ഭാര്യ: പരേതയായ അമ്മാളു അമ്മ. മകൾ: വസന്ത. മരുമകൻ: ഗംഗാധരൻ നായർ പാണ്ടിക്കോട്. സഹോദരങ്ങൾ: ഗോപാലൻ നായർ, പരേതയായ അമ്മാളു അമ്മ. സഞ്ചയനം ചൊവ്വാഴ്ച.