കാട്ടാക്കട: കിള്ളി പങ്കജകസ്തൂരി ആയുര്‍വേദ മെഡിക്കല്‍ കോളജ് ജങ്ഷൻ സിയോണില്‍ ഭാസ്കരന് (86) നിര്യാതനായി. ഭാര്യ: വില്‍മെറ്റ് (റിട്ട. ടീച്ചര്‍). മക്കള്‍: സുരേഷ് ബാബു, സുനിത ജാസ്മിന്, സുജിത് ബാബു.