നാദാപുരം: പേരോട് കൊരച്ചികണ്ടി താഴെകുനി മാണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: നാണു, കമല, ശാന്ത. മരുമക്കൾ: പരേതനായ തട്ടിൽ കുമാരൻ പേരോട്, കുമാരൻ കച്ചേരി, സുമതി. സഹോദരങ്ങൾ: പരേതരായ കല്യാണി വരിക്കോളി, മാതാ വളയം, മാതു എടച്ചേരി, നാരായണി പേരോട്.