ഓമശ്ശേരി: വെളിമണ്ണ പരേതനായ വട്ടക്കണ്ടി കുഞ്ഞോതിയുടെ ഭാര്യ പാത്തു (93) നിര്യാതയായി. മക്കൾ: ശുക്കൂർ (ദുബൈ), അബ്ദുറഹിമാൻ (ഖത്തർ), ആയിശ, ഖദീജ, മറിയ, പരേതയായ പാത്തുമ്മ. മരുമക്കൾ: കോയാമു (വാവാട് സെന്റർ), മൊയ്തീൻ കോയ (കളരാന്തിരി), പരേതരായ അബൂബക്കർ (വെളിമണ്ണ), പി.സി. അബ്ദുറഹിമാൻ (വെളിമണ്ണ), റുഖിയ്യ, സബിൻസ. മയ്യത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് വെളിമണ്ണ ജൂമാമസ്ജിദി