നന്മണ്ട: എഴുകുളം റോഡ് കുഴൽക്കിണറിന് സമീപം മൊടത്തിയലത്ത് സി.എ. വിജയരാഘവൻ (67, റിട്ട. ജോ. രജിസ്ട്രാർ ജനറൽ കോഓപറേറ്റിവ് സൊസൈറ്റി കോഴിക്കോട്) നിര്യാതനായി. സി.പി.എം കൊല്ലങ്കണ്ടിത്താഴം ബ്രാഞ്ച് അംഗമാണ്. ഭാര്യ: റീജകുമാരി. മകൻ: എം. സായൂജ് (എൽ.ഐ.സി ഡെവലപ്മെന്റ് ഓഫിസർ പയ്യന്നൂർ). മരുമകൾ: അഞ്ജലി രാജ് (ബാലുശ്ശേരി). സഹോദരങ്ങൾ: എം. പ്രദീപൻ (റിട്ട. പ്രധാനാധ്യാപകൻ നന്മണ്ട എ.യു.പി സ്കൂൾ), പരേതനായ സി.എ. രാധാകൃഷ്ണൻ (കെ.പി.സി ഹൈസ്കൂൾ പട്ടാന്നൂർ, കണ്ണൂർ). സഞ്ചയനം ശനിയാഴ്ച.