കോഴിക്കോട്: മുണ്ടിക്കൽതാഴം പടിഞ്ഞാറെ കുന്നുമ്മൽ മുഹമ്മദ്കോയ (75) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: സറീന, റഷീദ്, സക്കീന, സഫിയ. മരുമക്കൾ: പരേതനായ അബൂബക്കർ (കൊടുവള്ളി), റംഷിദ (കൊടുവള്ളി), അബ്ദുൽ മഹ്ഷൂക്ക് (മാധ്യമം ദിനപത്രം, കോഴിക്കോട്).