കൊയിലാണ്ടി: മണമൽ പാത്താരി സുരേന്ദ്രൻ (64) നിര്യാതനായി. വാട്ടർ അതോറിറ്റി റിട്ട. ജീവനക്കാരനാണ്. ഭാര്യ: ജനറ്റ്. മക്കൾ: ദിൽന (നഴ്സ് ഖത്തർ), ദിയ (ഫിസിയോതെറപ്പിസ്റ്റ്). സഹോദരങ്ങൾ: ശശീന്ദ്രൻ, രവീന്ദ്രൻ, വിജയലതിക, ചന്ദ്രലേഖ. സഞ്ചയനം ചൊവ്വാഴ്ച.