വാണിമേൽ: ചേരനാണ്ടിയിലെ കോറോത്താങ്കണ്ടി അബ്ദുല്ല (80) നിര്യാതനായി. ഭാര്യ: ബിയ്യാത്തു. മക്കൾ: അഷ്റഫ്, ആഷിഖ്, ഇസ്മായിൽ, മുസ്തഫ, മൈമൂന, നഈഫ്, പരേതനായ ആമദ്. മരുമക്കൾ: സക്കീന (കല്ലാച്ചി), സറീന (പുഴമൂല), ഹാജറ (തെരുവൻപറമ്പ്), ഉമൈബ (കാട്ടിക്കണ്ടം), ശൈമുന്നിസ (കോടിയൂറ), ശഹാന (മുള്ളമ്പത്ത്), സലാം (പുഴമൂല). സഹോദരങ്ങൾ: കുഞ്ഞമ്മദ്, പരേതനായ മൊയ്തു.