നന്മണ്ട: ചീക്കിലോട് പുനത്തിൽ കണ്ടി വിജയൻ (62) നിര്യാതനായി. ഭാര്യ: ശ്രീലത. മക്കൾ: അഭിജിത്, ആദിത്. സഹോദരങ്ങൾ: ബാബു, പ്രേമ, ഗീത. മരുമകൾ: അഖില (വാകയാട്).