കുന്ദമംഗലം: പുറ്റാട്ട് കബീർ (53) നിര്യാതനായി. പിതാവ്: പരേതനായ മൂസ. മാതാവ്: പരേതയായ ആമിന. ഭാര്യ: സക്കീന. മക്കൾ: സബീന, മുഹമ്മദ് വസീം, ഖദീജ റെന. മരുമക്കൾ: അബ്ദുൽഷഫീഖ്, അനീസ് പന്തീർപാടം.