തിരുവനന്തപുരം: ചൂഴമ്പാല ശ്രീഭദ്രാ നഗർ ശ്രീവിലാസത്തിൽ പരേതനായ ഡി.എസ്. വിമലാനന്ദന്റെ ഭാര്യ സതി (80) നിര്യാതയായി. മകൻ: അജിത് വിമൽ (മാനേജർ, എസ്.ബി.ഐ ലൈഫ്, ഒറ്റപ്പാലം). മരുമകൾ: മിനി അജിത് (അധ്യാപിക, കേന്ദ്രീയ വിദ്യാലയം, കൽപ്പറ്റ). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് ശാന്തികവാടത്തിൽ.