തിരുവമ്പാടി: ചവലപ്പാറ അരീക്കൽ ജാനകി (86) നിര്യാതയായി. ഭർത്താവ്: പരേതനായ അയ്യപ്പൻ. മക്കൾ: പരേതനായ വേലായുധൻ, അമ്മിണി (തൃശൂർ). മരുമക്കൾ: കൗസല്യ, പരേതനായ മോഹനൻ.