വടകര: മേമുണ്ട കീഴത്ത് രാധ അമ്മ (69) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ. മക്കൾ: ഷാജി, ബിജു, ഷൈജു, സജിന. മരുമക്കൾ: ശ്രീനിവാസൻ (സിവിൽ സപ്ലൈസ് കോഴിക്കോട്), വിജിന, ശാന്തി. സഹോദരങ്ങൾ: രാജൻ (മേപ്പയ്യൂർ), ബാബു (വാളൂർ), സൗമിനി (മേപ്പയ്യൂർ), ബീന (പൊയിൽക്കാവ്), ചന്ദ്രിക (പേരാമ്പ്ര).