കൊയിലാണ്ടി: പുളിയഞ്ചേരി കുളങ്ങര അച്യുതൻ അടിയോടി (76) നിര്യാതനായി. ഭാര്യ: ദേവകി അമ്മ. മക്കൾ: പ്രസീദ, പ്രശാന്ത്, പ്രമീള, പ്രവിത. മരുമക്കൾ: പ്രേമാനന്ദ് ചിങ്ങപുരം, രശ്മി മുചുകുന്ന്, ശിവദാസൻ പൊയിൽക്കാവ്, രാധാകൃഷ്ണൻ ചിങ്ങപുരം (പറമ്പത്ത്). സഞ്ചയനം വ്യാഴാഴ്ച.