അത്തോളി: അത്താണി കൊളക്കാട് തിയ്യക്കണ്ടി രാജൻ (66) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ജീമോൾ രാജ്, ആശംസ് രാജ്. മരുമക്കൾ: രതീഷ് (പറമ്പത്ത്), ആദർഷ. സഹോദരങ്ങൾ: രമേശൻ, സുധ, വസന്ത, റീന, മോളി. സംസ്കാരം ശനി രാവിലെ എട്ടിന് വീട്ടുവളപ്പിൽ.