പയ്യോളി: തിക്കോടി വടക്കേ താണ്ടോറ സറീന (42) നിര്യാതയായി. ഭർത്താവ്: അബ്ദുൽസലാം. പിതാവ്: സലാം. മാതാവ്: സുഹറ. സഹോദരങ്ങൾ: ഹസീന, താരിഖ്, ജറിസ്.