കോഴിക്കോട്: പരേതനായ പുളിയക്കാടി സുകുമാരൻ ദ്രൗപദിയുടെ മകൻ സതീഷ് കുമാർ (65) നിര്യാതനായി. സഹോദരങ്ങൾ: വിനോദ് കുമാർ (ബംഗളൂരു), ഗിരീഷ് കുമാർ (എറണാകുളം), ഷീല, പരേതരായ ലസിജ, രജിത.