ഒളവണ്ണ: സി.ഡബ്ല്യു.സി.സി സ്റ്റോർ ജീവനക്കാരനായിരുന്ന കക്കാട്ട് നാരായണൻ (79) നാഗത്തുംപാടം ചെറോട്ട് കുന്ന് വസതിയിൽ നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: സായ് പ്രസാദ്, സായ് പ്രിയ, സായ് പ്രസി, സായ് പ്രഭി. മരുമക്കൾ: മോഹനൻ കോന്തനാരി, അരവിന്ദാക്ഷൻ ഫ്രാൻസിസ് റോഡ്, ബിഷി. സഹോദരങ്ങള്‍: അജിത്കുമാർ കൊടിനാട്ടുമുക്ക്, രാധ.