വിഴിഞ്ഞം: പനങ്ങോട് ശിവജ്യോതിയിൽ പരേതനായ സുബ്രഹ്മണ്യനാചാരിയുടെ ഭാര്യ സരസ്വതി (88) നിര്യാതയായി. മക്കൾ: സുന്ദരം ആചാരി (റിട്ട. എംപ്ലോയ്മെൻറ് ഓഫിസർ), പരേതനായ കുമാർ, രാജു എസ്. മരുമക്കൾ: മുത്തുലക്ഷ്മി, വിജയ, സരോജ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.