കൊയിലാണ്ടി: മേലൂർ പാലത്തിൽ മാധവി അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ കരുണാകരൻ നായർ. മക്കൾ: കമല, കുട്ടികൃഷ്ണൻ, കുമാരൻ, രുഗ്മിണി, വിജയ, വിജയൻ. മരുമക്കൾ: പത്മനാഭൻ നായർ (പൂക്കാട്), വേണു (മുത്താമ്പി), ലത പി, വനജ (മൂടാടി), വനജ. കെ, പരേതനായ രാഘവൻ നായർ (പൊയിൽക്കാവ്, സഞ്ചയനം തിങ്കളാഴ്ച.