പയ്യോളി: മൂരാട് ഇരിങ്ങൽതെരുവ് ചെറ്റയിൽ നാരായണി (92) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: ദാസൻ, ശശി (റിട്ട. ലേ സെക്രട്ടറി മെഡിക്കൽ കോളജ്), മോഹനൻ, പുഷ്പ, ഷീബ, പരേതനായ ചന്ദ്രൻ. മരുമക്കൾ: രാമചന്ദ്രൻ (കൊയിലാണ്ടി), ബാബു (എടക്കയിൽ, റിട്ട. മിലിറ്ററി), ശ്യാമള, ഷീബ (അംഗൻവാടി സൂപ്പർവൈസർ കാസർകോട്), പ്രേമ, ഷീബ.