പൂനൂർ: കടാകൊള്ളിൽ ചന്തുക്കുട്ടി (79) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: ഷിജില, ഷിനിത, സബിത. മരുമക്കൾ: മധു പൊടുപ്പിൽ, പ്രമോദ് ചീക്കിലോട്. സഹോദരങ്ങൾ: കോരുക്കുട്ടി, മൂത്തോറക്കുട്ടി, രാഘവൻ, ഭാസ്കരൻ, പത്മിനി, സുധ, ലീല.