രാമനാട്ടുകര: ചിറക്കാംകുന്ന്, പാലക്കോട്ട് മേത്തൽ പരേതനായ ചൂലന്റെ മകൻ മണി (53) നിര്യാതനായി. മാതാവ്: സാവിത്രി. ഭാര്യ: ഷിമി. മക്കൾ: അവന്തിക, അവനിക. സഹോദരങ്ങൾ: ശ്രീജ, ബിജേഷ്.