ഒളവണ്ണ: എം.ജി നഗറിലെ ഷെഫീന മൻസിലിൽ പി. അബ്ദുൽറസാഖ് (64) നിര്യാതനായി. പിതാവ്: പരേതനായ അബ്ദുൽജബ്ബാർ. മാതാവ്: പരേതയായ ബീവി ജാൻ. ഭാര്യ: സീനത്ത്. മക്കൾ: ഷെമീന, ഷെഫീന. മരുമക്കൾ: ബഷീർ, പർവേസ്. സഹോദരങ്ങൾ: അബ്ദുൽഹമീദ്, പ്യാരി, അബ്ദുൽഗഫൂർ, അബ്ദുൽകരീം, പരേതരായ ബീഗം, അബ്ദുൽ സത്താർ, അബ്ദുൽഖാദർ.