കോഴിക്കോട്: കുണ്ടുങ്ങൽ അരയത്തോപ്പ് പുതിയപുരയിൽ പരേതനായ ഇമ്പിച്ചി മോതിയുടെ മകൻ കെ.പി. ഹംസ (63) ഫ്രാൻസിസ് റോഡ് മനന്തല പാലം 'അനോനാസി' ൽ നിര്യാതനായി. ഭാര്യ: പുളിക്കലകത്ത് നസീമ. മക്കൾ: സംലാസ്, സർജാസ് (അനോന സൂപ്പർ മാർക്കറ്റ്), സലൂജ, ഷദ. മരുമക്കൾ: നഹീദ്, ആയിശ കുന്നത്ത്. സഹോദരങ്ങൾ: ഇമ്പിച്ചമ്മു, ബിച്ച, അയിശബി, പരേതനായ ഖാലിദ്.