പയ്യോളി: കോട്ടകുന്നുമ്മൽ നാരായണി (82) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: സുരേഷ്ബാബു, കൃഷ്ണദാസ്, സുജലകുമാരി, ഷീജ. മരുമക്കൾ: പുരുഷോത്തമൻ, പ്രമോദ്, സുജാത, റീന.