കോഴിക്കോട്: കോർട്ട് റോഡിലെ പഴയകാല മലഞ്ചരക്ക് വ്യാപാരി കൈതയിൽ മരക്കാർ (81) പന്നിയങ്കര പാർവതീപുരം റോഡിലിലെ കൈതയിൽ ഹൗസിൽ നിര്യാതനായി. ഭാര്യ: പരേതയായ സുന്ദരം പള്ളി ആയിശബി. മക്കൾ: കെ. ഹാഷിം, ഹാഷിക്ക്, ഹസീന, ഹനൂഷ, പരേതനായ ഹജീഷ്. മരുമക്കൾ: എ.വി. റഷീദ് അലി, എസ്. അബ്ദുറഹിമാൻ, കെ.പി. ഹഫ്സീന, പി. സനൂജ. സഹോദരങ്ങൾ: പരേതരായ കൈതയിൽ മാമുക്കോയ, കുഞ്ഞാലിക്കോയ, മുഹമ്മദ് കോയ, ബിച്ചിബി.