നാദാപുരം: പുറമേരി വണ്ണാന്റെആറോത്ത് കുഞ്ഞിരാമൻ (70) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: രാജേഷ്, രാഗി, റിജി. മരുമക്കൾ: രജീഷ, രാജേഷ്, ഷൈജിത്ത്. സഹോദരങ്ങൾ: കണ്ണൻ, ചാത്തു.