കാക്കൂർ: ഈന്താട് കണ്ടിയിൽ പരേതനായ ബാലൻ നായരുടെ ഭാര്യ ജയപ്രഭ (66) നിര്യാതയായി. മകൻ: ബിജിൽ. മരുമകൾ: രശ്മി. സഹോദരിമാർ: രാജി, പ്രീതി. സഞ്ചയനം ഞായറാഴ്ച.