കുന്ദമംഗലം: പുളിയശ്ശേരി കോളനി വരട്ട്യാക്ക് താമസിക്കുന്ന പി. ദേവയാനി (79) നിര്യാതയായി. ഭർത്താവ്: പരേതനായ അയ്യപ്പൻ. മക്കൾ: പരേതനായ ശ്രീനിവാസൻ, ശ്രീജിനി, ശ്രീവത്സൻ, ശ്രീരജനി, ശ്രീനാഥ്, ശ്രീരെണി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 1.30ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.