പയ്യോളി: കുറുന്തോട്ടിയിലെ കിഴക്കേടത്ത് അബ്ദുള്ള (75) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അഷ്ഫക്, ആസിഫലി, റാബിയ, വഹീദ. മരുമക്കൾ: ആബിദ് മണിയൂർ, ഹംസ(ഓർക്കാട്ടിരി), സുമയ്യ (വെള്ളൂക്കര), സാറ (കുനിങ്ങാട്).