പേരാമ്പ്ര: ഹൈസ്കൂളിന് സമീപം കല്ലിക്കണ്ടിയിൽ കണാരൻ (84) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ഗീത, മോഹനൻ, റീന, പരേതനായ ബാബുരാജ്. മരുമക്കൾ: ഹരിദാസൻ, ഗണേഷ് (കായണ്ണ), സ്മിത, ബേബിഗിരിജ.