തൊട്ടിൽപാലം: കുട്ടിക്കുന്നുമ്മൽ ചീരു (90) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: ശാന്ത, നാരായണി, അശോകൻ, വിജയൻ, ചന്ദ്രി. മരുമക്കൾ: ജോയ് (താമരശ്ശേരി), കണ്ണൻ, റീന, ശോഭ, രാജു.