അന്നശ്ശേരി: കക്കുഴിയിൽ പരേതനായ ഗോപാലന്റെ ഭാര്യ ഉണിച്ചിരക്കുട്ടി (86) നിര്യാതയായി. മക്കൾ: ബാബു, പ്രസന്ന, ജയരാജൻ, കൃഷ്ണൻ. മരുമക്കൾ: ഉഷാകുമാരി, സിന്ധുറാണി, വിദ്യ. സഞ്ചയനം തിങ്കളാഴ്ച.