കൊയിലാണ്ടി: മുചുകുന്ന് മമ്മിളിമീത്തൽ മീനാക്ഷി അമ്മ (94) നിര്യാതയായി. മക്കൾ: കമല, രാധ. മരുമക്കൾ: ദാമോദരൻ നായർ, പരേതനായ ദാമോദരൻ നായർ. സഹോദരങ്ങൾ: ബാലകൃഷ്ണൻ നായർ, ദേവി അമ്മ, ജാനകി അമ്മ, പരേതരായ ദാമോദരൻ നായർ, നാണി അമ്മ, നാരായണി അമ്മ. സഞ്ചയനം: ഞായറാഴ്ച.