പെരുവയൽ: ഇല്ലിപ്പടിക്കൽ ഹസ്സൻ കോയ (75) നിര്യാതനായി. ഭാര്യ: പരേതയായ റുക്കിയ. മക്കൾ: ലബീബ, ലഫീബ, ലസീബ. മരുമക്കൾ: അഷറഫ് മാങ്കാവ്, നിസാർ മീഞ്ചന്ത, ബൈജുമോൻ നല്ലളം.