പാവങ്ങാട്: പുത്തൂർ യു.പി സ്കൂളിലെ റിട്ട. അധ്യാപിക നിർമല നിവാസിൽ സി. സരോജിനി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കൊത്തളോത്ത് മാധവൻ നായർ (റിട്ട. എസ്.ഐ. ക്രൈംബ്രാഞ്ച്) മക്കൾ: സി. വിജയകുമാരി (റിട്ട. എച്ച്.എം. ഗവ. അച്യുതൻ ഗേൾസ് എച്ച്.എസ്.എസ്, കോഴിക്കോട്) സി. നിർമല, സി. പ്രേമരാജൻ (റിട്ട. എച്ച്.എം. കാരന്നൂർ യു.പി. സ്കൂൾ - എരഞ്ഞിക്കൽ) സി. ജയലക്ഷ്മി (എൽ.ഐ.സി ചാലപ്പുറം ബ്രാഞ്ച്) സി. മീന (എക്സിക്യൂട്ടിവ് എൻജിനിയർ KSEB വൈദ്യുതി ഭവൻ - കോഴിക്കോട്) മരുമക്കൾ: കൊളോത്ത് രാഘവൻ (റിട്ട അധ്യാപകൻ തിരുവങ്ങൂർ HSS) സോമസുന്ദരൻ (റിട്ട.BSNL കോഴിക്കോട്) ലത കെ. (ഡ്രഗ്സ് കൺട്രോൾ ഓഫിസ് - കോഴിക്കോട്) ജി. ശശികുമാർ (റിട്ട. അസി.ഡയറക്ടർ MSME തൃശൂർ )പരേതനായ അനൂപ് രാമകൃഷ്ണൻ (ഡയറക്ടർ& ചീഫ് ക്രിയേറ്റീവ് ഓഫിസർ, മൈന്റ് വേ ഡിസൈൻസ്) സഹോദരങ്ങൾ: സത്യഭാമ, പരേതരായ തങ്ക അമ്മ, വിശ്വനാഥൻ. സംസ്കാരം: വ്യാഴാഴ്ച രാവിലെ 10ന് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ.